Best Blogger Template

ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം

ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം

ഈ മനോഹരതീരത്തു തരുമോ

ഇനിയൊരു ജന്മം കൂടി

എനിക്കിനിയൊരുജന്മം കൂടി


ഈവര്‍ണ്ണസുരഭിയാം ഭൂമിയിലല്ലാതെ

കാമുകഹൃദയങ്ങളുണ്ടോ?

സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ

ഗന്ധര്‍വഗീതമുണ്ടോ?

വസുന്ധരേ വസുന്ധരേ...

കൊതിതീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ?


2011, ഫെബ്രുവരി 10, വ്യാഴാഴ്‌ച

കൈതപുഴ കായലിലെ... കാറ്റിന്റെ...

G DevarajanVayalarKJ Yesudas
            ത്രിവേണി 
സംഗീതം :ദേവരാജന്‍ 
രചന :വയലാര്‍ 
ആലാപനം :യേശുദാസ് 


ഓഓഓഓ �ഓഓഓഓ .. ഓഓ .. ഓഓ �ഓഓ ..
കൈതപുഴ കായലിലെ �..
കാറ്റിന്റെ കൈകളിലെ �.
കൈതപുഴ കായലിലെ ഓഓ..ഓഓ �
കാറ്റിന്റെ കൈകളിലെ �ഓഓ �ഓഓ 
കളിചിരി മാറാത്ത കന്നിയോളമേ 
കാണാ കുടം നിറയെ കക്കയോ കവിതയോ 
കറുത്ത പൊന്നോ �ഓ ...

വെള്ളിയുദിച്ചൂ.. 
വെള്ളിയുദിച്ചൂ മാനം മീതെ വെള്ള വിരിച്ചു 
വെള്ളാരം കല്‍പ്പടവില്‍ വെള്ളോടിന്‍ ഉരുളിയില്‍ 
വെള്ളരി പൂക്കണി വച്ചൂ വിഷു പൂക്കണി വച്ചൂ 
കണി കാണാന്‍ വന്നാട്ടേ � 
കണി കാണാന്‍ വന്നാട്ടേ 
കറുത്ത പെണ്ണെ കിളുന്നു പെണ്ണെ 
പെണ്ണെ പെണ്ണെ പെണ്ണെ ഓഓ �ഓഓ ഓഓ ..

കൈതപുഴ കായലിലെ ഓഓ..ഓഓ 
കാറ്റിന്റെ കൈകളിലെ �ഓഓ �ഓഓ 
കളിചിരി മാറാത്ത കന്നിയോളമേ 
കാണാ കുടം നിറയെ കക്കയോ കവിതയോ 
കറുത്ത പൊന്നോ�ഓ 

നിന്നെ വിളിച്ചൂ �
നിന്നെ വിളിച്ചൂ നിന്റെ കരള്‍ പൂ കണ്ണു മിഴിച്ചു 
നിന്നോമല്‍ പൊക്കിള്‍ മൂടും ഈറന്‍ പൂംതുകിലുമായ് 
നീന്തി നീ വന്നതു കണ്ടു ഞാന്‍ കണ്ടു കൊതിച്ചു 
കൈ നീട്ടം തന്നാട്ടേ. 
കൈ നീട്ടം തന്നാട്ടെ 
കറുത്ത പെണ്ണെ കിളുന്നു പെണ്ണെ 
പെണ്ണെ പെണ്ണെ പെണ്ണെ ഓഓ�ഓഓ ഓഓ 

കൈതപുഴ കായലിലെ ഓഓ..ഓഓ�
കാറ്റിന്റെ കൈകളിലെ�ഓഓ �ഓഓ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ