Best Blogger Template

ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം

ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം

ഈ മനോഹരതീരത്തു തരുമോ

ഇനിയൊരു ജന്മം കൂടി

എനിക്കിനിയൊരുജന്മം കൂടി


ഈവര്‍ണ്ണസുരഭിയാം ഭൂമിയിലല്ലാതെ

കാമുകഹൃദയങ്ങളുണ്ടോ?

സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ

ഗന്ധര്‍വഗീതമുണ്ടോ?

വസുന്ധരേ വസുന്ധരേ...

കൊതിതീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ?


2011, ഫെബ്രുവരി 6, ഞായറാഴ്‌ച

കേരളം കേരളം കേളിക്കൊട്ടുയരുന്ന

G DevarajanSreekumaran ThampiKJ Yesudas
     മിനിമോള്‍ 
സംഗീതം :ദേവരാജന്‍ 
രചന :ശ്രീകുമാരന്‍ തമ്പി 
ആലാപനം :യേശുദാസ് 



കേരളം  കേരളം  കേളിക്കൊട്ടുയരുന്ന  കേരളം 
കേളീ  കദംബം  പൂക്കും  കേരളം 
കേര  കേളീ  സടനമാം  എന്‍  കേരളം 

കേരളം  കേരളം  കേളിക്കൊട്ടുയരുന്ന  കേരളം 
കേളീ  കദംബം  പൂക്കും  കേരളം 
കേര  കേളീ  സടനമാമെന്‍  കേരളം 

പൂവണി  പൊന്നും  ചിങ്ങ  പൂവിളി  കേട്ടുനരും 
പുന്നെല്ലിന്‍  പാടത്തിലൂടെ 
മാവേലി  മന്നന്റെ  മാണിക്യ  തേര്  വരും 
മാനസ  പൂക്കലങ്ങലാടും  ആടും .. (കേരളം )

നീരാട  മാലകലാല്‍  പൂവിടും  മാനം  കണ്ടു 
നിളാ  നദീ   ഹൃദയം  പാടും 
തോണി  പാട്ടലിയുന്ന  കാറ്റത്ത്‌  തുല്ലുമോളം
കൈകൊട്ടി  പാട്ടുകള്‍  തന്‍  മേളം  മേളം .. (കേരളം )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ